Actress Padmapriya talks about Mohanlalമോഹന്‍ലാല്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീ ടൂ മൂവമെന്റിനെതിരെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് മനസിലാകുമെന്നും പത്മപ്രിയ പറയുന്നു.